SEARCH


New Mahe Peringadi Mangad Vaanukanda Kovilakam Bhagavathy Temple (ന്യൂമാഹി: പെരിങ്ങാടി, മങ്ങാട് വാണുകണ്ട കോവിലകം ഭഗവതി ക്ഷേത്രം)

Course Image
കാവ് വിവരണം/ABOUT KAVU


ന്യൂമാഹി: പെരിങ്ങാടി, മങ്ങാട് വാണുകണ്ട കോവിലകം ഭഗവതി ക്ഷേത്രത്തില്‍ തിറയുത്സവം രാവിലെ 5.30ന് അമൃതകലശം വരവ്, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, ഗുളികന്‍, ഭദ്രകാളി അമ്മ, ശാസ്തപ്പന്‍, ഊര്‍പ്പഴശ്ശി പരദേവത, വേട്ടയ്‌ക്കൊരുമകന്‍,ശ്രീപോര്‍ക്കലി കരിമ്പാം ഭഗവതി അമ്മ, വസൂരിമാല തുടങ്ങിയ തെയ്യങ്ങളുടെ തിറയാട്ടം, 4.30ന് ഭഗവതി അമ്മയുടെ തിരുമുടിയേറ്റ്, അഞ്ചിന് വേട്ടയ്‌ക്കൊരുമകന് തേങ്ങയേറ്. ആറിന് ഗുരുസി, അത്താഴപൂജയോടെ ഉത്സവസമാപനം.
23-25 Feb





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848